NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Thursday, 31 December 2015

ടെക്സ്റ്റ് ബുക്ക്‌  വിവരം - 2015  

    1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ ടെക്സ്റ്റ്‌ബുക്ക്‌ 2015  വിവരം 01/ 01 / 2016 ന്  3 മണിക്ക് മുൻപ് സ്കൂൾ മെയിലിൽ   അയച്ച  ഫോർമാറ്റിൽ തിരിച്ച് അയച്ചുതരേണ്ടതാണ് .

                  

Thursday, 10 December 2015

രണ്ടാം പാദവാർഷിക പരീക്ഷ (കല -കായിക -ആരോഗ്യ -പ്രവൃത്തി  പഠനം )
മാർഗ്ഗ രേഖ 


 

Monday, 7 December 2015

അടിയന്തിര  അറിയിപ്പ് 

     രണ്ടാം  പാദവാർഷിക  പരീക്ഷയുടെ ചോദ്യ പേപ്പറുകൾ  നാളെ (08-12-2015 ചൊവ്വാഴ്ച ) ഉച്ചക്ക്  2.00 മണി മുതൽ  ബി.ആ.ർ.സി  യിൽ  നിന്നും  വിതരണം ചെയ്യുന്നതാണ്‌.
പ്രഥ മാധ്യാപകർക്കുള്ള  പൊതുനിർദ്ദേശ ങ്ങൾ 
രണ്ടാം പാദവാർഷിക  മൂല്യനിർണയം  2015-16 
 
അറിയിപ്പ് 
എൽ.പി  വിഭാഗത്തിൽ സംസ്കൃതപഠനം നടന്നുവരുന്ന   സ്കൂളുകളിൽ  ചോദ്യപേപ്പർ തയ്യാറാക്കി അർദ്ധവാർഷിക പരീക്ഷ നടത്തേണ്ടതാണ് .

Wednesday, 2 December 2015

Monday, 30 November 2015

ചെരാത്  '15  

              വിഭിന്ന ശേഷി  കുട്ടികളുടെയും അവരുടെ രക്ഷിതാക്കളുടെയും പങ്കാളിത്തം  പ്രധാനധ്യപകർ ഉറപ്പ് വരുത്തേണ്ടതാണ്.


Saturday, 31 October 2015

സർവ്വ ശിക്ഷാ അഭിയാൻ , ബി.ആർ.സി  പയ്യന്നൂർ
ക്ലസ്റ്റർ അധ്യാപക പരിശീ ലനം 31-10.2015 
പരിശീലന കേന്ദ്രങ്ങൾ 
 

Tuesday, 29 September 2015

UDISE DAY CELEBRATION- 30/09/2015
                            


            സർവ  ശിക്ഷാ  അഭിയാൻ പയ്യന്നൂർ  ബി.ആർ .സി  പരിധിയിൽ  6 പഞ്ചായത്തിലും ഒരു മുനിസിപാലിറ്റിയിലുമായി  134 വിദ്യാലയങ്ങൾ ഉണ്ട് . 2014-15 അധ്യയന  വർഷം  134 സ്കൂളുകളും യു -ഡയസ്  ടാറ്റ തന്നിട്ടുണ്ട് .   സ്കൂളിന്റെ സമഗ്രമായ പുരോഗതിക്ക്   യു -ഡയസ്  ഡാറ്റ   വളരെയധികം  സ്വാധീനം  ചെലുത്തുന്നുണ്ട് .

Wednesday, 16 September 2015

Friday, 26 June 2015

ORUKKAM POST TEST RESULT SUBMISSION

വിദ്യാലയങ്ങളിൽ ഒരുക്കം 2015ന്റെ പോസ്റ്റ്‌ ടെസ്റ്റ്‌  ജൂണ്‍ 26 ന്  നടത്തുകയും ഗ്രേഡ് വിവരം 27-06-2015 ന് ബി.ആർ .സി യിൽ എത്തിക്കുകയും വേണം .

 എ .ഇ .ഒ      ബ്ലോക്ക്‌  പ്രോഗ്രാം ഓഫീസർ 
 പയ്യന്നൂർ        പയ്യന്നൂർ ബി.ആർ .സി

Wednesday, 20 May 2015

UNIFORM 2015-16 DISTRIBUTION

                                   2015-16 വര്ഷത്തെ യൂണിഫോം  വിതരണം  ജൂണ്‍ 1 ന് പൂര്തീകരിക്കെണ്ടാതുണ്ട്.ആയതിനാൽ എല്ലാ ഗവണ്മെന്റ് സ്കൂളുകളിലേയും പ്രധാനധ്യപകര്  നിർദിഷ്ട ഫോര്മാറ്റ് ബി .ആര് .സി യിൽ നിന്നും കൈപ്പറ്റി 25/ 05/ 2015 നുള്ളിൽ പൂരിപ്പിച്ച് നല്കേണ്ടതാണ്  എന്ന്  ബി.പി.ഒ അറിയിക്കുന്നു .



Tuesday, 5 May 2015

അവധിക്കാല അധ്യാപക പരിശീലനം 2015-16

Thursday, 16 April 2015

SMART ENGLISH - WORKSHOP

                                 Teacher Empowerment Programme on 17th April 2015, at BEMLPS PAYYANNUR starts at 10:00am.


                 
                      A.E.O                                                  B.P.O

Friday, 20 March 2015

ANNUAL EXAM QUESTION PAPER

             വാർഷിക പരീക്ഷയുടെ  ചോദ്യപേപ്പർ ബി.ആർ .സി യിൽ എത്തിയിട്ടുണ്ട് . എല്ലാ സ്കൂളുകളിലെയും ഹെഡ്‌മാസ്റ്റർമാർ  21 / 03 / 2015 ന്  തന്നെ  ചോദ്യപേപ്പർ കൈപ്പറ്റണമെന്ന്  അറിയിക്കുന്നു .



എ.ഇ.ഒ            ബി.പി.ഒ

Tuesday, 17 March 2015

MUNNETTAM - 2015

                         മുന്നേറ്റം -2015 അന്തിമ വിലയിരുത്തൽ  ചോദ്യപേപ്പർ ബി.ആർ.സിയിൽ  എത്തിയിട്ടുണ്ട് . ചോദ്യപേപ്പർ 19/ 03/ 2015 നകം  ഹെഡ്‌മാസ്റ്റർമാർ  കൈപ്പറ്റി  20/ 03 / 2015 ന്  തന്നെ സ്കൂൾ തല വിലയിരുത്തൽ നടത്തണമെന്ന്  അറിയിക്കുന്നു



എ.ഇ.ഒ                                 ബി.പി.ഒ                                                    

Monday, 16 March 2015

ERAMAM KUTTUR CRC E TLM WORKSHOP POST PONED







  എരമം കുറ്റൂര്  crc  യുടെ ആഭിമുഖ്യത്തില്  18 /03 / 2015 ന്  ബുധനാഴ്ച നടത്താന്  നിശ്ചയിച്ച E-TLM  inev]-ime amän-sh-¨-Xmbn I¬ho-\À Adn-bn-¡p-¶p.