NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Thursday 27 December 2018

സഹവാസ ക്യാമ്പ്-2018

2018-19 വർഷത്തെ ഐ.ഇ.ഡി.സി. ദ്വിദിന സഹവാസ ക്യാമ്പ്  27, 28 തീയ്യതികളിൽ സെൻ്റ് മേരീസ് യു.പി.എസ്. പയ്യന്നൂരിൽ വെച്ച് നടന്നു. 





Monday 3 December 2018

ലോകഭിന്നശേഷി വാരാചരണം 2018-19

പയ്യന്നൂർ ബി.ആർ.സി ഭിന്നശേഷി വാരാചരണം 03-12-2018 ന് മാത്തിൽ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു




Sunday 2 December 2018

LSS പഠനസാമഗ്രഹികൾ പരിചയപ്പെടുത്തുന്നതിനുളള പരിശീലനം

       LSS പഠനസാമഗ്രഹികൾ പരിചയപ്പെടുത്തുന്നതിനുളള പരിശീലനം ഡിസബർ 5 ന് രാവിലെ 9.30 മുതൽ ജി.എച്ച്.എസ്.എസ്. മാത്തിൽ വെച്ച് നടത്തുന്നതാണ്. പരിശീലനത്തിനു വരുന്ന അധ്യാപകർ ബേങ്ക് അക്കൌണ്ട് നമ്പറും, ഐ.എഫ്.സി കോഡും  കൊണ്ടുവരണമെന്ന് അറിയിക്കുന്നു.