NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Tuesday 23 May 2017

പ്രവേശനോത്സവ ബേനർ

പയ്യന്നൂർ ഉപജില്ലയിലെ ഗവൺമെന്റ് / എയ്ഡഡ് പ്രൈമറി വിദ്യാലയങ്ങൾക്കുള്ള പ്രവേശനോത്സവ ബേനർ മെയ് 29 ന് രാവിലെ 10 മണി മുതൽ ബി.ആർ.സി.യിൽ നിന്നും വിതരണം ചെയ്യുന്നതാണ്.

Thursday 11 May 2017

Urgent !!!!! Reg. Smart Class rooms

         സ്കൂളുകളിലെ  Smart Classroom  സംബന്ധിച്ച വിവരങ്ങൾ  താഴെ കൊടുത്തിരിക്കുന്ന ഫോമാറ്റിൽ  പൂരിപ്പിച്ചു   നാളെ (12 -05 -2017 ന്  വെള്ളിയാഴ്ച ) രാവിലെ 11 മണിക്ക് മുപായി ബി.ആർ .സിയി എത്തിക്കേണ്ടതാണെന്നു ബി.പി.ഒ അറിയിക്കുന്നു.


Friday 5 May 2017

Very Urgent!!!!!! Teacher Training UP Hindi & UP Urdu

    06 / 05 / 17 ന് ശനിയാഴ്ച നടത്തേണ്ടിയിരുന്ന യു.പി ഹിന്ദി , യു.പി ഉറുദു  അധ്യാപക  പരിശീലനം 08 / 05 / 17  തിങ്കളാഴ്ചയിലേക്ക് മാറ്റി വെച്ചതായി ബി.പി.ഒ അറിയിക്കുന്നു.