NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Monday 17 April 2017

അവധിക്കാല അധ്യാപക പരിശീലനം ഉദ്ഘാടനം


പയ്യന്നൂര്‍  സബ് ജില്ലയിലെ അവധിക്കാല അധ്യാപക പരിശീലനത്തിന്‍റെ ഉദ്ഘാടനം ബഹു.സി. കൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു.  എ.ഇ.ഒ ശ്രീ പി.രാമദാസന്‍ അധ്യക്ഷനായി.  ഡയറ്റ് ഫാക്കല്‍റ്റി ശ്രീ.കെ.എം സോമരാജന്‍ ആശംസയര്‍പ്പിച്ചു.  ബിപിഒ ശ്രീ.എ.ലക്ഷ്മണന്‍ സ്വാഗതവും ട്രെയിനര്‍ ശ്രീ.എം രാജേഷ് നന്ദിയും പറഞ്ഞു.