പയ്യന്നൂര്‍ സബ് ജില്ലയിലെ അവധിക്കാല അധ്യാപക പരിശീലനത്തിന്‍റെ ഉദ്ഘാടനം ബഹു.സി. കൃഷ്ണന്‍ എം.എല്‍.എ നിര്‍വഹിച്ചു. എ.ഇ.ഒ ശ്രീ പി.രാമദാസന്‍ അധ്യക്ഷനായി. ഡയറ്റ് ഫാക്കല്‍റ്റി ശ്രീ.കെ.എം സോമരാജന്‍ ആശംസയര്‍പ്പിച്ചു. ബിപിഒ ശ്രീ.എ.ലക്ഷ്മണന്‍ സ്വാഗതവും ട്രെയിനര്‍ ശ്രീ.എം രാജേഷ് നന്ദിയും പറഞ്ഞു.
No comments:
Post a Comment