NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Wednesday 18 April 2018

അറിയിപ്പ്

പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്     

           നമ്മുടെ സബ്ബ് ജില്ലയിൽ  മറ്റ് ജില്ലകളിൽ നിന്ന് ധാരാളം പേർ  പങ്കെടുക്കുന്നതിനാൽ ഓൺലൈൻ സംവിധാനത്തിൽ ബാച്ച് ക്രമീകരിക്കുക പ്രയാസമായി തീർന്നിരിക്കുന്നു. അതിനാൽ എല്ലാ പ്രധാനാധ്യാപകരും നേരത്തെ സമർപ്പിച്ച ലിസ്റ്റിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഇന്ന് തന്നെ ബി.ആർ.സിയിൽ അറിയിക്കേണ്ടതാണ്. ആ ലിസ്റ്റ് പ്രകാരമാണ് ബാച്ചുകൾ തീരുമാനിക്കുക. എല്ലാ പ്രധാനാധ്യാപകരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.