NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Thursday 27 December 2018

സഹവാസ ക്യാമ്പ്-2018

2018-19 വർഷത്തെ ഐ.ഇ.ഡി.സി. ദ്വിദിന സഹവാസ ക്യാമ്പ്  27, 28 തീയ്യതികളിൽ സെൻ്റ് മേരീസ് യു.പി.എസ്. പയ്യന്നൂരിൽ വെച്ച് നടന്നു. 





Monday 3 December 2018

ലോകഭിന്നശേഷി വാരാചരണം 2018-19

പയ്യന്നൂർ ബി.ആർ.സി ഭിന്നശേഷി വാരാചരണം 03-12-2018 ന് മാത്തിൽ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു




Sunday 2 December 2018

LSS പഠനസാമഗ്രഹികൾ പരിചയപ്പെടുത്തുന്നതിനുളള പരിശീലനം

       LSS പഠനസാമഗ്രഹികൾ പരിചയപ്പെടുത്തുന്നതിനുളള പരിശീലനം ഡിസബർ 5 ന് രാവിലെ 9.30 മുതൽ ജി.എച്ച്.എസ്.എസ്. മാത്തിൽ വെച്ച് നടത്തുന്നതാണ്. പരിശീലനത്തിനു വരുന്ന അധ്യാപകർ ബേങ്ക് അക്കൌണ്ട് നമ്പറും, ഐ.എഫ്.സി കോഡും  കൊണ്ടുവരണമെന്ന് അറിയിക്കുന്നു.

Tuesday 23 October 2018

മലയാളത്തിളക്കം-ഹൈസ്ക്കൂൾ വിഭാഗം

മലയാളത്തിളക്കം ഹൈസ്ക്കൂൾ വിഭാഗം  23-10-2018 ന് ആരംഭിച്ചു.  3 വിദ്യാലയങ്ങളിലാണ് ആരംഭിച്ചത്.
1. ജി.ജി.എച്ച്.എസ്.എസ്. പയ്യന്നൂർ
2. എസ്.എ.ബി.ടി.എം.എച്ച്.എസ്. തായിനേരി
3. ജി.എച്ച്.എസ്.എസ്. വയക്കര





Wednesday 10 October 2018

മാഡ് ഡ്രിൽ പരിശീലനം

പ്രൈമറി അധ്യപകർക്കുളള മാസ്ഡ്രിൽ പരിശീലനം  ഒക്ടോബർ 13 രാവിലെ 9 മണിക്ക് ജി.ജി.എച്ച്.എസ്.പയ്യന്നൂരിൽ വെച്ച് നടക്കുന്നതായിരിക്കും എന്ന് എം.എൽ.എ അറിയിക്കുന്നു.