NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Tuesday 29 August 2017

പ്രതിഭാകേന്ദ്രം


എസ്.എസ്.എ.യുടെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന പ്രദേശിക പ്രതിഭാകേന്ദ്രം സ്വാമി ആന്ദതീർത്ഥാശ്രമം പയ്യന്നൂരിൽ വെച്ച് 29-8-2017  ന്പയ്യന്നൂർ മുൻസിപ്പൽ ചെയർമാൻ അഡ്വ:ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം  ചെയ്തു





Saturday 26 August 2017

പി.ഇ.സി.മീറ്റിംഗ് രാമന്തളി പഞ്ചായത്ത്

രാമന്തളി പഞ്ചായത്ത് പി.ഇ.സി യോഗം ആഗസ്ത്26 ന് ജി.എച്ച്.എസ്.രാമന്തളിയിൽ നടത്തപ്പെടുന്നു

Wednesday 16 August 2017

മലയാളത്തിളക്കം വിജയപ്രഖ്യാപനം

                  പയ്യന്നൂർ ബി.ആർ.സി യു.പി വിഭാഗം വിദ്യാർത്ഥികൾക്കായി രാമന്തളി പഞ്ചായത്തിൽ നടപ്പിലാക്കിയ മലയാളത്തിളക്കം പദ്ധതിയുടെ വിജയപ്രഖ്യാപനം രാമന്തളി ചിദംബരനാഥ് യു.പി.സ്കൂളിൽ 17-8-17 ന് വ്യാഴാഴ്ച 3.30 നടക്കുന്നതാണ്

Wednesday 9 August 2017

മലയാളത്തിളക്കം


 രാമന്തളി പഞ്ചായത്തിൽ  മലയാളത്തിളക്കം പരിശീലനം ആരംഭിച്ചു.  




Thursday 3 August 2017

അറിയിപ്പ്

             പയ്യന്നൂർ ഉപജില്ലാ പ്രവർത്തി പരിചയ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത്    12 ന്  ശനിയാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ ബി.ആർ.സിയിൽ  വെച്ച് വെജിറ്റബിൾ പ്രിൻ്റിംഗിൽ ഏകദിന ശില്പശാല നടത്തുന്നു. എൽ.പി, യു.പി, ഹൈസ്കൂളിൽ നിന്ന് ഓരോ കുട്ടികൾ വീതം പങ്കെടുക്കേണ്ടതാണെന്ന് ബി.പിഒ അറിയിക്കുന്നു.

Tuesday 1 August 2017

വിദ്യാഭ്യാസ കലണ്ടർ

2017-18 വർഷത്തെ വിദ്യാഭ്യാസ കലണ്ടർ പയ്യന്നൂർ .ബി.ആർ.സി.യിൽ എത്തിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളും കൈപ്പറ്റണമെന്ന് ബി.പി.ഒ അറിയിക്കുന്നു. (8-ാം ക്ലാസ്സ് ഒഴികെ)

മലയാളത്തിളക്കം പയ്യന്നൂർ സ്കൂൾ തല പരിശീലനം

പയ്യന്നൂരിൽ അഞ്ച് വിദ്യാലയങ്ങളിൽ മലയാളത്തിളക്കം പരിശീലനം ആരംഭിച്ചു. കരിവെള്ളൂർ-പെരളം, കാങ്കോൽ-ആലപ്പടമ്പ പഞ്ചായത്തുകളിലെ കുട്ടികളെ ഉൾപ്പടുത്തിയുളള പരിശീലനത്തിൻറെ
ആദ്യ ദിനം