പയ്യന്നൂർ ഉപജില്ലാ പ്രവർത്തി പരിചയ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ആഗസ്ത് 12 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പയ്യന്നൂർ ബി.ആർ.സിയിൽ വെച്ച് വെജിറ്റബിൾ പ്രിൻ്റിംഗിൽ ഏകദിന ശില്പശാല നടത്തുന്നു. എൽ.പി, യു.പി, ഹൈസ്കൂളിൽ നിന്ന് ഓരോ കുട്ടികൾ വീതം പങ്കെടുക്കേണ്ടതാണെന്ന് ബി.പിഒ അറിയിക്കുന്നു.
No comments:
Post a Comment