NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Tuesday 27 September 2016


U DISE DAY   
    U DISE ദിനാചരണം 2016 സെപ്റ്റംബർ 30 ന് ജില്ലാ പഞ്ചായത്ത് ഹാളിൽ നടക്കുന്നതാണ്. 

Monday 19 September 2016


2016-17 അധ്യയന വര്‍ഷം പയ്യന്നൂര്‍ ഉപജില്ലയിലെ ഐ.ഇ.ഡി.സി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് സ്ക്കോളര്‍ഷിപ്പ്/ഉപകരണങ്ങള്‍ക്ക് അര്‍ഹരായവരുടെ പേര് വിവരങ്ങള്‍ ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു.  ബന്ധപ്പെട്ട പ്രഥമാധ്യാപകര്‍ അവരവരുടെ കുട്ടികളുടെ വിവരങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഇതിനാല്‍ താല്പര്യപ്പെടുന്നു.







Friday 9 September 2016

എല്ലാവർക്കും പയ്യന്നൂർ ബി .ആർ .സിയുടെ ഓണാശംസകൾ 

Monday 5 September 2016

അദ്ധ്യാപക ദിനാശംസകൾ  

എസ് .എസ് .എ  കണ്ണൂർ ബ്ലോഗ് 

ssakannur16.blogspot.in

Thursday 1 September 2016


ഒന്നാം പാദവാർഷിക മൂല്യനിർണ്ണയം