2016-17 അധ്യയന വര്‍ഷം പയ്യന്നൂര്‍ ഉപജില്ലയിലെ ഐ.ഇ.ഡി.സി മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്ത് സ്ക്കോളര്‍ഷിപ്പ്/ഉപകരണങ്ങള്‍ക്ക് അര്‍ഹരായവരുടെ പേര് വിവരങ്ങള്‍ ഇതോടൊപ്പം ഉളളടക്കം ചെയ്യുന്നു. ബന്ധപ്പെട്ട പ്രഥമാധ്യാപകര്‍ അവരവരുടെ കുട്ടികളുടെ വിവരങ്ങള്‍ ശ്രദ്ധിക്കണമെന്ന് ഇതിനാല്‍ താല്പര്യപ്പെടുന്നു.
No comments:
Post a Comment