NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Wednesday 27 September 2017

സഞ്ചരിക്കുന്ന ലൈബ്രറി

സർവ്വശിക്ഷാ അഭിയാൻ  തയ്യാറാക്കിയ പദ്ധതിയായ സഞ്ചരിക്കുന്ന ലൈബ്രറി 2017 സെപ്തംബർ 26 ന് വൈകുന്നേരം 3 മണിക്ക് പെരുമ്പ ഗവ:മുസ്ലീം യു.പി. സ്കൂളിൽ  വെച്ച് നടന്നു. എസ്.എസ്.എ ജില്ലാ പ്രോഗ്രാം ഓഫീസറും എഴുത്തുകാരമായ ടി.പി.വേണുഗോപാലൻ ഉദ്ഘാടനം  ചെയ്തു




Thursday 14 September 2017

മലയാളത്തിളക്കം -വിജയപ്രഖ്യാപനം


MOTIVATION CLASS-PAYYANUR BRC

പയ്യന്നൂർ ബി.ആർ.സി.യിൽ വെച്ച് 13-9-17 ന്  IED കുട്ടികളുടെ രക്ഷിതാക്കൾക്കുളള ബോധവൽക്കരണക്ലാസ്സ് നടന്നു.


പ്രാദേശിക പ്രതിഭാകേന്ദ്രം

സർവ്വശിക്ഷാ അഭിയാൻ പയ്യന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ കരിവെള്ളൂർ - പെരളം ഗ്രാമപഞ്ചായത്തിലെ കൂക്കാനം സാംസ്ക്കാരിക നിലയത്തിൽ പ്രാദേശിക പ്രതിഭാകേന്ദ്രം  ആരംഭിച്ചു.


Sunday 10 September 2017

സ്വച്ഛ് ഭാരത് മിഷൻ ചിത്രരചന, ഉപന്യാസ മത്സരങ്ങൾ

1 to 5 class- Painting competition   

വിഷയം-  "എൻറെ  സ്വപ്നത്തിലെ സ്വച്ഛഭാരതം" (പെൻസിൽ, ക്രയോൺസ്, ജലച്ഛായം, എണ്ണച്ഛായം, തുടങ്ങിയ മാധ്യമങ്ങൾ)

6 To 8 class-Essay Competition

 വിഷയം- " ഇന്ത്യയെ ശുചിത്വപൂർണ്ണമാക്കുന്നതിന് ഞാൻ  ചെയ്യാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ"    (പെൻസിൽ, ക്രയോൺസ്, ജലച്ഛായം, എണ്ണച്ഛായം, തുടങ്ങിയ മാധ്യമങ്ങൾ) (2 and 1/2 pages)

UDise code and school name

Class and Division

Student Name

Adhar No

 എന്നിവ ചിത്രത്തിൻയും  ഉപന്യാസത്തിൻറേയും മുകളിലുളള മാർജനിൽ രേഖപ്പെടുത്തണം 


Friday 8 September 2017

പ്രതിഭാകേന്ദ്രം




പ്രധാനാധ്യാപകരുടെ ഏകദിന പരിശീലന ക്ലാസ്സ്

     പയ്യന്നൂർ ബി.ആർ,സി യിൽ 8-09-2017 ന് രാവിലെ 10 മണിക്ക്  എസ്.എസ്.എ ധനവിനിയോഗം, അക്കൌണ്ടിംഗ് സംബന്ധിച്ച ഏകദിന പരിശീലന ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ അക്കൌണ്ടൻറ്   ധനേഷ് കുമാർ,  രാമദാസ്,  എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു.



Wednesday 6 September 2017

അറിയിപ്പ്

      എസ്.എസ്.എ ധനവിനിയോഗവും, അക്കൌണ്ടിംഗ് - സംബന്ധിച്ച്   08-09-17 ന്  കൃത്യം 10 മണിക്ക് ബി.ആർ.സിയിൽവെച്ച് നടക്കുന്ന  കോൺഫറൻസിൽ എല്ലാ ഹൈസ്കൂൾ  ഉൾ പ്പെടെയുളള മുഴുവൻ പ്രധാനാധ്യാപകരും പങ്കെടുക്കണമെന്ന്  ബി.പി.ഒ അറിയിക്കുന്നു. 

Saturday 2 September 2017


ബി.ആർ.സി.ഓണാഘോഷം

ബി.ആർ.സി.ഓണാഘോഷം സെപ്തംബർ 2 ന് വിപുലമായി  നടത്തി . ഓണാഘോഷത്തോടനുബന്ധിച്ച്  ഈ വർഷത്തെ അധ്യാപക അവാർഡ്  നേടിയ  വെള്ളൂർ .ജി.എൽ.പി .എസ്സിലെ പ്രധാധ്യാപിക  എം.എസ് സുവർണ്ണ ടീച്ചർക്കും, ഏറ്റവും നല്ല പി.ടി.എ അവാർഡ് നേടിയ കോറോം ജി.എച്ച്.എസ്.എസ് നുമുളള  ബി.ആർ.സിയുടെ സ്നേഹോപഹാരം