LSS പഠനസാമഗ്രഹികൾ പരിചയപ്പെടുത്തുന്നതിനുളള പരിശീലനം
LSS പഠനസാമഗ്രഹികൾ പരിചയപ്പെടുത്തുന്നതിനുളള പരിശീലനം ഡിസബർ 5 ന് രാവിലെ 9.30 മുതൽ ജി.എച്ച്.എസ്.എസ്. മാത്തിൽ വെച്ച് നടത്തുന്നതാണ്. പരിശീലനത്തിനു വരുന്ന അധ്യാപകർ ബേങ്ക് അക്കൌണ്ട് നമ്പറും, ഐ.എഫ്.സി കോഡും കൊണ്ടുവരണമെന്ന് അറിയിക്കുന്നു.
No comments:
Post a Comment