പ്രധാനാധ്യാപകരുടെ അടിയന്തിര ശ്രദ്ധയ്ക്ക്
നമ്മുടെ സബ്ബ് ജില്ലയിൽ മറ്റ് ജില്ലകളിൽ നിന്ന് ധാരാളം പേർ പങ്കെടുക്കുന്നതിനാൽ ഓൺലൈൻ സംവിധാനത്തിൽ ബാച്ച് ക്രമീകരിക്കുക പ്രയാസമായി തീർന്നിരിക്കുന്നു. അതിനാൽ എല്ലാ പ്രധാനാധ്യാപകരും നേരത്തെ സമർപ്പിച്ച ലിസ്റ്റിൽ എന്തെങ്കിലും മാറ്റമുണ്ടെങ്കിൽ ഇന്ന് തന്നെ ബി.ആർ.സിയിൽ അറിയിക്കേണ്ടതാണ്. ആ ലിസ്റ്റ് പ്രകാരമാണ് ബാച്ചുകൾ തീരുമാനിക്കുക. എല്ലാ പ്രധാനാധ്യാപകരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
No comments:
Post a Comment