NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Friday, 20 March 2015

ANNUAL EXAM QUESTION PAPER

             വാർഷിക പരീക്ഷയുടെ  ചോദ്യപേപ്പർ ബി.ആർ .സി യിൽ എത്തിയിട്ടുണ്ട് . എല്ലാ സ്കൂളുകളിലെയും ഹെഡ്‌മാസ്റ്റർമാർ  21 / 03 / 2015 ന്  തന്നെ  ചോദ്യപേപ്പർ കൈപ്പറ്റണമെന്ന്  അറിയിക്കുന്നു .



എ.ഇ.ഒ            ബി.പി.ഒ

Tuesday, 17 March 2015

MUNNETTAM - 2015

                         മുന്നേറ്റം -2015 അന്തിമ വിലയിരുത്തൽ  ചോദ്യപേപ്പർ ബി.ആർ.സിയിൽ  എത്തിയിട്ടുണ്ട് . ചോദ്യപേപ്പർ 19/ 03/ 2015 നകം  ഹെഡ്‌മാസ്റ്റർമാർ  കൈപ്പറ്റി  20/ 03 / 2015 ന്  തന്നെ സ്കൂൾ തല വിലയിരുത്തൽ നടത്തണമെന്ന്  അറിയിക്കുന്നു



എ.ഇ.ഒ                                 ബി.പി.ഒ                                                    

Monday, 16 March 2015

ERAMAM KUTTUR CRC E TLM WORKSHOP POST PONED







  എരമം കുറ്റൂര്  crc  യുടെ ആഭിമുഖ്യത്തില്  18 /03 / 2015 ന്  ബുധനാഴ്ച നടത്താന്  നിശ്ചയിച്ച E-TLM  inev]-ime amän-sh-¨-Xmbn I¬ho-\À Adn-bn-¡p-¶p.


 

Tuesday, 10 March 2015

ADHYAPAKA SHILPASALA

          എരമം-കുറ്റൂർ സി .ആർ .സി യുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ ഏഴാംതരം സാമൂഹ്യശാസ്ത്ര അധ്യപകർകായി ഇ-പി.എൽ .എം  ട്രൈ ഔട്ട്‌ ശില്പശാല മാർച്ച്‌  18 ന് രാവിലെ 10 മണിമുതൽ ജി .യു.പി.എസ് .കുറ്റുരിൽ വെച്ച്‌  നടക്കുന്നു . പരിശീലനത്തിൽ  ബന്ധപ്പെട്ട അധ്യാപകർ കൃത്യ  സമയത്ത്  പങ്കെടുക്കണം .



എ .ഇ .ഒ         ബി .പി.ഒ     സി .ആർ .സി  കന്നവീനാർ 

Monday, 9 March 2015

SDP -11/03/2015



എസ് .ഡി .പി  പരിശീലനം 11 -03 -2015 ന്  10 മണിക്ക്  2 കേന്ദ്രഗളിലായി  നടക്കും .
കരിവെള്ളൂർ-പെരളം , രാമന്തളി  പഞ്ചായത്ത്‌ - ജി .എൽ .പി .എസ്  വെള്ളുരിലും ,ചെറുപുഴ പെരിങ്ങോം -വയക്കര  പഞ്ചായത്ത്‌  - പെരിങ്ങോം പഞ്ചായത്ത്‌  ഹാളിലും  നടക്കും .

എ .ഇ .ഒ                                                                                           ബി .പി .ഒ

Tuesday, 3 March 2015







    
hnZym-eb hnI-k\ ]²Xn ( SDP) _n.-BÀ.-kn-Xe ]cn-io-e\w
                  2015 amÀ¨v  7þmw Xo¿Xn i\n-bmgvN Xmsg ]d-bpw-{]-Imcw Fkv.-Un.]n _n.-BÀ.-kn-Xe ]cn-io-e\w \S-¡p-¶p. Hcp hnZym-e-b-¯n \n¶pw {][m-\-[ym-]-I³ , Fkv.-BÀ.Pn I¬ho-\À, Fkv.-Fw.kn sNbÀam³/ ]n.-Sn.F {]kn-U­v F¶n-hÀ \nÀ_-Ô-ambpw ]s¦-Sp-t¡-­-Xm-Wv. 8þmw ¢mkv DÄs¸-Sp¶ sslkvIq-fp-Ifpw ]cn-io-e-\-¯n ]s¦-Sp-t¡-­-Xm-Wv.

]s¦-Sp-t¡-­-hÀ

kabw
Øew
]¿-¶qÀ ap\n-kn-¸m-enän
cmhnse 10 aWn

shÅqÀ Pn.-FÂ.-]n.-Fkv
Icn-sh-ÅqÀ þ s]cfw,
cma-´fn

D¨bv¡v 1.30
shÅqÀ Pn.-FÂ.-]n.-Fkv
Fcawþ IpäqÀ,
Imt¦mÂ-þ-B-e-¸-S¼

cmhnse 10 aWn

F.-sI.-F.-F-kv.-Pn.-hn.-F-¨v.
-F-kv.-Fkv ]¿-¶qÀ
sNdp-]p-g,
s]cnt§mw þ hb-¡c

D¨bv¡v 1.30
F.-sI.-F.-F-kv.-Pn.-hn.-F-¨v.
-F-kv.-Fkv ]¿-¶qÀ




F.-C.H                                                                             _n.-]n.H