എ.ഇ.ഒ ഓഫീസിന് എതിര്‍വശം പയ്യന്നൂര്, പിന്-670307 ഫോണ്‍ 04985 204346 email id: payyannurbrc@gmail.com
Monday, 29 February 2016
Sunday, 28 February 2016
Monday, 22 February 2016
IEDC - PARENTAL AWARENESS CLASS
പയ്യന്നൂർ ബി.ആർ .സിയിൽ 24/ 02/ 2016 ന് കരിവെള്ളൂർ-പെരളം, പയ്യന്നൂര് മുനിസിപ്പാലിറ്റി , രാമന്തളി പഞ്ചായത്തുകളിലെ പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾക് ക്ലിനിക്കൽ സൈക്കോളജിസ്റ്റ് നയിക്കുന്ന ബോധവൽക്കരണ ക്ലാസ്സ് 10 മണി മുതൽ 1 മണി വരെ നടക്കുന്നതാണ് . അതാത് പഞ്ചായത്തുകളിലെ കുട്ടികളുടെ രക്ഷിതാക്കളെ പ്രധാനധ്യപകർ പങ്കെടുപ്പിക്കെണ്ടതാണ് എന്ന് ബി.പി.ഒ അറിയിക്കുന്നു.
Subscribe to:
Posts (Atom)
-
വേറിട്ട വഴികൾ തേടി വെള്ളൂർ സ്കൂൾ പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ നാടാകെ ഒരുങ്ങുമ്പോൾ വേറിട്ട വഴിയിലൂടെ ശ്രദ്ധേയമാവു...