NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Wednesday, 4 December 2019

ഭിന്നശേഷി ദിനാചരണം

ഡിസം. 3 ഭിന്നശേഷിദിനാചരണം-മാത്തിൽ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.






ഭിന്നശേഷി വാരാചരണം

പയ്യന്നൂർ ബി.ആർ.സി നവം.27 മുതൽ ഡിസം. 3 വരെ ഭിന്നശേഷിവാരാഘോഷം സംഘടിപ്പിച്ചു. ഡിസം.. 2 ന് വിളംബര ഘോഷയാത്ര നടത്തി.




Thursday, 28 November 2019

സുരീലി ഹിന്ദി - ബി.ആർ.സി തല അധ്യാപക പരിശീലനം


സുരീലി ഹിന്ദി - ബി.ആർ.സി തല അധ്യാപക പരിശീലനം 28,29 തീയതികളിൽ ബി.ആർ.സിയിൽ വെച്ച് നടന്നു.





Tuesday, 19 November 2019

വിദ്യാലയം പ്രതിഭകളോടൊപ്പം

വിദ്യാലയം, പ്രതിഭയോടൊപ്പം കരിവെള്ളൂർ നോർത്ത് എ യു പി സ്കൂൾ കുട്ടികൾ പൂർവ്വ വിദ്യാർത്ഥിയും  ചിത്രകാരനും ശില്പിയും വൈദ്യരുമായ ശ്രീ എ.വി പ്രഭാകരൻ മാസ്റ്ററെ  സന്ദർശിച്ചപ്പോൾ



Monday, 28 October 2019

'നൈതികം' ഭരണഘടന സമർപ്പണം

'നൈതികം' ഭരണഘടന സമർപ്പണം- എസ്.എസ്.ജി.എച്ച്.എസ്.എസ്. പയ്യന്നൂരിൽ വെച്ച് 28-10-2019 ന് നടന്നു.



Tuesday, 17 September 2019

ഉല്ലാസഗണിതം

ഉല്ലാസഗണിതം  അധ്യാപകപരിശീലനം 18,19,23,24 തീയതികളിൽ  - പയ്യന്നൂർ ബി.ആർ.സിയിൽ




Saturday, 22 June 2019

അറിയിപ്പ്

കാഴ്ച പരിമിതി  നേരിടുന്ന കുട്ടികളുടെ   മെഡിക്കൽ ക്യാമ്പ് ജൂൺ  25 ന് രാവിലെ ബി.ആർ.സിയിൽ വെച്ച് നടത്തുന്നു. കുട്ടിയെ അവസാനമായി കാണിച്ച കണ്ണിൻ്റെ ഡോക്ടറുടെ ചീട്ട് കൊണ്ടുവരണം

Saturday, 4 May 2019

അവധിക്കാല അധ്യാപക പരിശീലനം 2019-20

അവധിക്കാല അധ്യാപക പരിശീലനം 2019-20 

എൽ.പി വിഭാഗം-ജി.ജി.എച്ച്.എസ്.പയ്യന്നൂർ (Batch 1, Batch2, Batch3, Batch 4) യു.പി.വിഭാഗം-ജി.എച്ച്.എസ്.എസ്.മാത്തിൽ(Batch 1, Batch2, Batch3,Batch 4)
(Spell -1  07-05-2019 മുതൽ 10-05-2019 വരെ)

(Spell -2  13-05-2017 മുതൽ 16-05-2019 വരെ)

Saturday, 2 February 2019

പഠനോത്സവം





രക്ഷാകർതൃപരിശീലനം

ഭിന്നശേഷി കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള  രക്ഷാകർതൃപരിശീലനം