NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Wednesday, 27 January 2016




ക്ലെസ്റ്റെർ  ഡി .ആർ .ജി  28-01-2016

Saturday, 23 January 2016

മുന്നേറ്റം 2015-16 നിർദ്ദേശം
മുന്നേറ്റം  2015-16 
    മുന്നേറ്റം  അന്തിമ വിലയിരുത്തൽ  27-01-2016 ന്  എല്ലാ  വിദ്യാലയങ്ങളിലും നടത്തേണ്ടതുണ്ട്. ചോദ്യപേപ്പർ  25-01-2016 ന്  തിങ്കളാഴ്ച  ബി .ആർ .സി യിൽ  നിന്നും വിതരണം  ചെയ്യുന്നതാണ്‌ . എല്ലാ  പ്രധാമാധ്യപകരും  25-01-2016 ന്  തന്നെ ചോദ്യപേപ്പർ  കൈപ്പറ്റി  27-01-2016 ന് പരീക്ഷ  നിർദ്ദേശാനുസരണം  നടത്തണമെന്ന് എ .ഇ .ഒ / ബി .പി .ഒ  അറിയിക്കുന്നു .

Friday, 22 January 2016

അറിയിപ്പ് 
    ബി .ആർ .സി തലത്തിൽ നടക്കുന്ന EDUFEST ന്റെ തീയ്യതി എല്ലാ വിദ്യാലയങ്ങളെയും പിന്നീട് അറിയിക്കുന്നതായിരിക്കും.

Monday, 18 January 2016

EDUFEST -2016 
                         പയ്യന്നൂർ മുനിസിപ്പൽതല EDUFEST -2016 സെൻട്രൽ യു .പി .എസ് പയ്യന്നൂരിൽ വെച്ച് 21-01-2016 വ്യാഴാ ഴ്ച നടക്കുന്നതാണ്.ഒരു വിദ്യാലയത്തിൽ നിന്നും പരമാവധി 3 കുട്ടികളെ പങ്കെടുപ്പിക്കെണ്ടതാണ് . പങ്കെടുക്കുന്നവരുടെ കൃത്യമായ വിവരങ്ങൾ നാളെ ഉച്ചയ്ക്ക് മുൻപ് HM നെ ഫോൺ മുഖേന  അറിയിക്കേണ്ടതാണ്. പങ്കെടുക്കുന്ന വിദ്യാലയങ്ങൾ 9 മണിക്ക് തന്നെ എത്തിച്ചേരേണ്ടതാണ് .
VAYANAVASANTHAM

    പയ്യന്നൂർ മുനിസിപ്പൽതല വയനവസന്തം ഏകദിന ശില്പശാല ജി.എം .യു .പി സ്കൂൾ കവ്വായിൽ  വെച്ച്  20-01-2016 ബുധൻ രാവിലെ 10 മുതൽ 4 വരെ നടക്കുന്നതാണ്. 5,6,7  ക്ലാസ്സുകളിൽ  നിന്നായി  ഒരു വിദ്യാലയത്തിൽ നിന്ന് 3 വീതം കുട്ടികൾ പങ്കെടുക്കേണ്ടതാണ് . 

Thursday, 14 January 2016

AWP & B 2016-17  MEC MEETING(15-01-2016)

                               AWP  2016-17 മായി  ബന്ധപ്പെട്ട അടിയന്തിര M.E.C യോഗം നാളെ (15-01-2016) ന് രാവിലെ  10 മണിക്ക് മുൻസിപ്പൽ ഹാളിൽ നടക്കുമെന്ന് ചെയർമാന്റെ നിർദേശപ്രകാരം ബി .പി .ഒ  അറിയിക്കുന്നു. പൂരിപ്പിച്ച സ്കൂൾ പ്ലാൻ  ഫോർമാറ്റ്‌  നിര്ബന്ധമായും കൊണ്ടുവരേണ്ടതാണ്.