NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Wednesday, 15 January 2020

രക്ഷാകർത്തൃശാക്തീകരണ പരിപാടി 'മൊഴി'

രക്ഷാകർത്തൃശാക്തീകരണ പരിപാടി   'മൊഴി' 16-01-2020 ന് ബി.ആർ.സിയിൽ വെച്ച്നടന്നു.







Wednesday, 1 January 2020

വർണ്ണശലഭങ്ങൾ-സഹവാസക്യാമ്പ്

വർണ്ണശലഭങ്ങൾ-സഹവാസക്യാമ്പ് ഡിസം. 26,27 തീയതികളിൽ പയ്യന്നൂർ സെൻ്റ്മേരീസ് യു.പി.സ്ക്കൂളിൽ വെച്ച് നടന്നു.





Wednesday, 4 December 2019

ഭിന്നശേഷി ദിനാചരണം

ഡിസം. 3 ഭിന്നശേഷിദിനാചരണം-മാത്തിൽ പഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു.






ഭിന്നശേഷി വാരാചരണം

പയ്യന്നൂർ ബി.ആർ.സി നവം.27 മുതൽ ഡിസം. 3 വരെ ഭിന്നശേഷിവാരാഘോഷം സംഘടിപ്പിച്ചു. ഡിസം.. 2 ന് വിളംബര ഘോഷയാത്ര നടത്തി.