NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Tuesday, 29 March 2016

അറിയിപ്പ് 


    യു പി വിഭാഗം അധ്യാപകർക്ക്  District Center for English 2 ദിവസത്തെ 

പരിശീലനം സംഘടിപ്പിക്കുന്നു.  29.03.16 ഉച്ചക്ക് ശേഷം, 30.03.2016 എന്നീ 

തീയതികളിൽ പയ്യന്നൂർ ബി ആർ സി യിൽ വച്ച് നടത്തുന്നു. ഓരോ 

സ്കൂളിൽ നിന്നും ഒരു അധ്യാപകൻ പരിശീലന പരിപാടിയിൽ 

പങ്കെടുക്കേണ്ടതാണ്.

Friday, 18 March 2016

വാർഷിക പരീക്ഷ ചോദ്യപേപ്പർ 
       വാർഷീകമൂല്യനിർണയ  ചോദ്യപേപ്പറുകൾ  ബി.ആർ.സിയിൽ എത്തിയിട്ടുണ്ട്. നാളെ (19-03-2016 ന് ) ഉച്ചയ്ക്ക് 12 മണി മുതൽ വിതരണം ചെയ്യുന്നതാണ്‌. പ്രധാനധ്യപകർ ചോദ്യപേപ്പർ കൈപ്പറ്റെണ്ടതാണ്.

Tuesday, 15 March 2016


ഉറുദു -ഏകദിന ശില്പശാല 





Monday, 14 March 2016

ENGLISH FEST 2016 NOTICE - ERAMAM KUTTUR CRC



 PAYYANNUR BRC  ,   ERAMAM-KUTTUR  CRC
CRC Level
English Fest  2016
At
SKVUPS  Chattiol on 17.03.2016 Thursday
PROGRAMME
9.30  am  : Registration
10.30  am : Inaugural  Function
Prayer:
Welcome Address : Sri.K.N.Ramakrishnan (Head Master SKVUPS)
Presidential Address :Smt. P .Padmakshi (Member  of Eramam kuttur Gramapanchayath)
Inauguration : Sri . V.M.Rajeevan( AEO Payyannur)
Felicitation :
Sri .V.V.Hari prasad (BPO ,payyannur)
Sri.C.P.K.Sreedharan ((implementing officer Eramam kuttur panchayath)
Sri . K.V.Devadas(Convener,Eramam kuttur CRC)
Sri V.V.Ramesan(cluster co-ordinator)
Sri . P.V.Mohanan (PTA President  SKVUPS)
Smt .Rajani .K (MPTA  president  SKVUPS)
Smt . A .Kanakambika (Staff secretary/senior Asst. SKVUPS)
Vote  of Thanks :Sri.C.K.Sankaranarayanan (staff representative)
SKIT PRESENTATION
English Camp
3.00 Pm :   Closing ceremony
certificate Distribution

 
വായനവസന്തം, മെട്രിക് മേള ,ഇംഗ്ലീഷ് ഫെസ്റ്റ് 
          വിദ്യാലയത്തിൽ നടന്ന വായനവസന്തം, മെട്രിക് മേള, ഇംഗ്ലീഷ് ഫെസ്റ്റ്  ഇവയ്ക്ക് അനുവദിച്ച തുക വിദ്യാലയത്തിലേക്ക്‌ അയച്ചതായി ബി.പി.ഒ അറിയിക്കുന്നു.


ഏകദിന ശില്പശാല 
            പയ്യന്നൂർ ബി.ആർ.സിയുടെ നേതൃത്വത്തിൽ ഉപജില്ലയിലെ ഉറുദു അധ്യാപകർക്ക് ഏകദിന ശില്പശാല 17/03/2016 ന് വ്യാഴാഴ്ച 10.00  മണിക്ക് ബി.ആർ.സി ഹാളിൽ വെച്ച് നടക്കുന്നു. എല്ലാ ഉറുദു അധ്യാപകരും പങ്കെടുക്കണമെന്ന് എ.ഇ.ഒ/ ബി.പി.ഒ അറിയിക്കുന്നു.

Wednesday, 9 March 2016

എൽ.പി വിഭാഗം സംസ്കൃതം വാർഷീക പരീക്ഷ 
                സംസ്കൃതം പഠിപ്പിക്കുന്ന എൽ .പി വിഭാഗത്തിലെ അധ്യാപകർ സ്കൂൾതലത്തിൽ ചോദ്യപേപ്പർ തയ്യാറാക്കി വാർഷീക പരീക്ഷ നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് അറിയിക്കുന്നു.

Thursday, 3 March 2016

 വളരെ അടിയന്തിരം !!!! പരീക്ഷ മാറ്റി വെച്ചു 

      1 മുതൽ 9 വരെ ക്ലാസ്സുകളിൽ 4-03-16 ന് നടത്തേണ്ടിയിരുന്ന പരീക്ഷകൾ 31-03-2016 ന്  04-03-2016 ലെ  ടൈംടേബിൾ പ്രകാരം നടത്തേണ്ടതാണെന്ന വിവരം ഉപജില്ല വിദ്യാഭ്യാസ ഓഫീസർ/ ബി.പി.ഒ അറിയിക്കുന്നു.