അറിയിപ്പ്
യു പി വിഭാഗം അധ്യാപകർക്ക് District Center for English 2 ദിവസത്തെ
പരിശീലനം സംഘടിപ്പിക്കുന്നു. 29.03.16 ഉച്ചക്ക് ശേഷം, 30.03.2016 എന്നീ
തീയതികളിൽ പയ്യന്നൂർ ബി ആർ സി യിൽ വച്ച് നടത്തുന്നു. ഓരോ
സ്കൂളിൽ നിന്നും ഒരു അധ്യാപകൻ പരിശീലന പരിപാടിയിൽ
പങ്കെടുക്കേണ്ടതാണ്.
No comments:
Post a Comment