NEWS പയ്യന്നൂർ ബി. ആർ.സിയുടെ തനത് പ്രവർത്തനമായ മഴക്കാഴ്ചയുടെ മാഗസിൻ തൊടിയിലെ മഴക്കാഴ്ച നാളെ 08/10/2020 ന് പ്രകാശനം ചെയ്യുന്നു.

Friday 10 June 2016


അറിയിപ്പ് 
    പയ്യന്നൂര്  ഉപജില്ലതല  ഗണിതശാസ്ത്ര  അസോസിയേഷൻ  ജനറൽ  ബോഡി  യോഗവും മേളകളെ കുറിച്ചുള്ള  പ്രത്യെക  ക്ലാസും  ജൂലൈ 8ന്  വെള്ളിയഴ്‌ച്ച   ഉച്ചക്ക് ശേഷം 1.30 മുതൽ   പയ്യന്നൂര് ബോയ്സ് ഹൈ സ്കൂളിൽ  നടക്കുന്നു . ഒരു പ്രതിനിധി വീതം  വിദ്യാലയത്തിൽ  നിന്നും പങ്കെടുക്കണമെന്ന്  എ.ഇ .ഒ  അറിയിക്കുന്നു 

No comments:

Post a Comment