പയ്യന്നൂർ സബ് ജില്ലയിലെ ഹൈസ്കൂളടക്കമുള്ള മുഴുവൻ വിദ്യാലയങ്ങളുടേയും ഹെഡ്മാസ്റ്റർമാരുടെ അടിയന്തിര യോഗം നാളെ ( 4-1-17) രാവിലെ 10 മണിക്ക് പയ്യന്നൂർ ഗവ: ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ സ്മാർട്ട് റൂമിൽ ചേരും. അജണ്ട: വാർഷിക പ്രവർത്തന പദ്ധതി രൂപീകരണം.
എ.ഇ.ഒ ഓഫീസിന് എതിര്‍വശം പയ്യന്നൂര്‍, പിന്-670307 ഫോണ്‍ 04985 204346 email id: payyannurbrc@gmail.com
No comments:
Post a Comment