3 മുതൽ 7 വരെ ക്ലാസ്സുകളിൽ 23-10-17 ന് നടത്താൻ നിശ്ചയിച്ചിരുന്ന ഗണിത വിജയം, പരിസരപഠനം, ശാസ്ത്രസിദ്ധി, സാമൂഹ്യശാസ്ത്രം പ്രീ ടെസ്റ്റുകൾ 24-10-2017 ലേക്ക് മാറ്റി വെച്ചതായി അറിയിക്കുന്നു. 3,4, ക്ലാസ്സുകളിൽ - പരിസരപഠനം 5,6,7, ക്ലാസ്സുകളിൽ സോഷ്യൽ സയൻസ്, അടിസ്ഥാന ശാസ്ത്രം 3,4,5,6,7, ക്ലാസ്സുകളിൽ ഗണിതം, ചോദ്യപേപ്പറുകൾ നാളെ മുതൽബി.ആർ.സിയിൽ നിന്നും കൈപ്പറ്റണം
No comments:
Post a Comment