പ്രധാനാധ്യാപക യോഗം
ഉപ ജില്ലയിലെ പ്രൈമറി പ്രധാനാധ്യാപകരുടെയും LP, UP ഉൾപ്പെടുന്ന ഹൈസ്കൂൾ പ്രധാനാധ്യാപകരുടെയും യോഗം 18.02.2017 ശനിയാഴ്ച 10.30 നു ബി.ആർ.സി ഹാളിൽ വച്ച് ചേരുന്നു.
അജണ്ട : LSS/USS പരീക്ഷ, പൊതു വിദ്യഭ്യാസ സംരക്ഷണ യജ്ഞം, മറ്റു കാര്യങ്ങൾ
No comments:
Post a Comment