നവകേരള സൃഷ്ടിയിൽ വിദ്യാർത്ഥികളുടെ അഭിപ്രായങ്ങളും ആശയങ്ങളും തേടി മുഖ്യമന്ത്രി അയച്ച കത്തിനുളള വിദ്യാർത്ഥികളുടെ മറുപടിയിൽ മികച്ചവ തെരഞ്ഞെടുത്ത് സമ്മാനങ്ങൾ നൽകാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഓരോ സ്കൂളിലേയും വിദ്യാർത്ഥികൾ പ്രധാനാധ്യാപകർ വഴിയാണ് മുഖ്യമന്ത്രിക്ക് മറുപടി അയക്കേണ്ടത്. ഇങ്ങനെ ലഭിക്കുന്ന മറുപടികളിൽ ഓരോ സ്കൂളിൽ നിന്നും എൽ.പി, യു.പി, എച്ച്.എസ്. വിഭാഗങ്ങളിലെ മികച്ച രണ്ട് വീതം കത്തുകളുടെ കോപ്പി പ്രധാനാധ്യാപകർ തെരഞ്ഞെടുത്ത് ഉപജില്ലാതല മത്സരത്തിനായി നൽകേണം
No comments:
Post a Comment