വായനാ പക്ഷാചരണത്തിന്റെ ഭാഗമായി നടക്കുന്ന ഉപജില്ലാ തല പ്രശ്നോത്തരി മത്സരം പയ്യന്നൂർ മുനിസിപ്പൽ ചെയർമാൻ അഡ്വ.ശശി വട്ടക്കൊവ്വൽ ഉദ്ഘാടനം ചെയ്തു ജി.ഡി.മാസ്റ്റർ അധ്യക്ഷനായി. എ.ഇ.ഒ.കെ.വി.രവീന്ദ്രൻ, ബി.പി.ഒ എ.ലക്ഷ്മണൻ എന്നിവർ ആശംസകളർപ്പിച്ചു. വൈക്കത്ത് നാരായണൻ മാസ്റ്റർ സ്വാഗതവും വി.പി.സുകുമാരൻ നന്ദിയും പറഞ്ഞു.


No comments:
Post a Comment