പൊതു വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാൻ നാടാകെ ഒരുങ്ങുമ്പോൾ വേറിട്ട വഴിയിലൂടെ ശ്രദ്ധേയമാവുകയാണ് വെള്ളൂർ ഗവ. എൽ.പി.സ്കൂൾ. വിദ്യാലയ വികസനത്തിനായി നാടകോത്സവം സംഘടിപ്പിച്ചു കൊണ്ടാണ് സ്കൂൾ വ്യത്യസ്ത മാതൃക തീർക്കുന്നത്. ഡിസ: 25 മുതൽ 28 വരെ5 നാടകങ്ങൾ അരങ്ങേറും. നാടകത്തെ നെഞ്ചേറ്റുന്ന വെള്ളൂർ ജനത ഈ പരിശ്രമത്തിനു പിന്നിൽ ഒറ്റക്കെട്ടായി നില്ക്കുക തന്നെ ചെയ്യും. വെളളൂർ നാടകോത്സവത്തിന് വിജയാശംസകൾ.
Different model. Best wishes for the team behind
ReplyDelete