*ആകാശത്തോളം അറിവുകൾ തേടി ശാസ്ത്രാധ്യാപക കൂട്ടായ്മ*
ആകാശവിസ്മയങ്ങളെക്കുറിച്ചുള്ള അറിവുകൾ വിപുലമാക്കാനും ദൃഢമാക്കുവാനും ശാസ്ത്രാധ്യാപകർ 'ആസ്ട്രോ 'യിലൊത്തു കൂടി.വെള്ളൂർ ഏച്ചിലാംവയലിലെ ആസ്ട്രോ വാനനിരീക്ഷണ കേന്ദ്രത്തിൽ നടന്ന അധ്യാപക പ0ന സംഘം കൂട്ടായമയിൽ കെ.ഗംഗാധരൻ മാസ്റ്റർ ക്ലാസെടുത്തു. സയൻസ് ഗവേഷണ പ്രൊജക്ട് മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടിയ കരിവെള്ളൂർ നോർത്ത് യു.പി.സ്കൂളിലെ പ്രീതടീച്ചറെ അനുമോദിച്ചു. ഡയറ്റ് ഫാക്കൽറ്റി അംഗം സോമരാജൻ മാസ്റ്റർഅനുമോദിച്ച് സംസാരിച്ചു.ബി.പി.ഒ. പി.വി.സുരേന്ദ്രൻ സ്വാഗതവും തമ്പാൻ മാസ്റ്റർ നന്ദിയും പറഞ്ഞു,

Another step forward by the BRC team. Keep it moving
ReplyDeleteനല്ല വാക്കുകൾക്ക് നന്ദി...
ReplyDelete